തീരത്തെ കാക്കാന്‍ പുതിയ സേനാവിഭാഗം ; സെന്‍ട്രല്‍ മറൈന്‍ പോലീസ് ഫോഴ്‌സിന് രൂപം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇന്ത്യയുടെ തീരസുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ സേനാവിഭാഗം രൂപവത്കരിക്കാനൊരുങ്ങുന്നു. സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനകളുടെ മാതൃകയില്‍ സെന്‍ട്രല്‍ മറൈന്‍ പോലീസ് ഫോഴ്‌സിന് രൂപം നല്‍കാനാണ് കേന്ദ്ര ...