പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പോലീസ്
മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടപടിയുമായി കോസ്റ്റൽ പോലീസ്. ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് ...