കൊവിഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക്; ആദ്യ ഡോസുകൾ ഏറ്റുവാങ്ങി ബംഗാളും ബിഹാറും
കൊൽക്കത്ത: കൊവിഡ് വാക്സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക്. കൊവിഷീൽഡ് വാക്സിനുകളുടെ ആദ്യ ഡോസുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിലും ബിഹാറിലെ പട്ന വിമാനത്താവളത്തിലും എത്തി. നേരത്തെ കർണ്ണാടക, ...








