‘ശൈത്യകാലത്തെ കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ പശുക്കള്‍ക്ക് കോട്ടുകൾ’; പുതിയ പദ്ധതിയുമായി അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ
ശൈത്യകാലത്തിന് മുന്നോടിയായി തണുപ്പിനെ പ്രതിരോധിക്കാൻ പശുക്കൾക്ക് കോട്ട് നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ. ചണം കൊണ്ടുള്ള കോട്ടുകളാണ് മുൻസിപ്പൽ കോർപ്പറേഷൻ പശുക്കൾക്കായി നിർമ്മിക്കുന്നത്. ആദ്യഘട്ടമായി 1200 ...