പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ചു; രാജ്യത്തെ അവഹേളിച്ച് ആർജെഡി; വൻ പ്രതിഷേധം
പറ്റ്‌ന; പുതിയ പാർലമെന്റ് മന്ദിരത്തെയും ജനങ്ങളെയും ആക്ഷേപിച്ച് ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ചിത്രത്തോട് ചേർത്തുവെച്ച് ഉപമിക്കുന്ന ആർജെഡിയുടെ ട്വീറ്റാണ് വിവാദമായത്. ഇത് എന്താണെന്ന ചോദ്യത്തോടെയാണ് ...