കേരള കയര്‍ വ്യവസായത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്, ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിക്കുക കേരളത്തില്‍ നിന്നുള്ള കയര്‍
ഡല്‍ഹി: ദേശീയപാതാ നിര്‍മ്മാണത്തിന് ഇനി ഉപയോഗിക്കുക കേരളത്തില്‍ നിന്നുള്ള കയറെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുസംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ...