കോവിഡ് വാക്‌സിന്‍; കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് 4500 കോടി അനുവദിക്കാന്‍ ധനമന്ത്രാലയം അനുമതി നല്‍കി. സെറം ...