ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും മഹാകുംഭമേളയിലേക്ക് ; സംഗമ സ്നാനത്തിനായി പ്രയാഗ്‌രാജിലെത്തി
ലഖ്‌നൗ : ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ സഹസ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ 2025-ലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തി. കാമുകിയും ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണും ...