ദേശസ്നേഹികൾക്ക് ആദരം; വീരസവർക്കറുടെയും സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ തുടങ്ങാൻ ഡൽഹി സർവ്വകലാശാല
ഡൽഹി: സ്വാതന്ത്ര്യ സമരസേനാനിയായ വീരസവർക്കറുടെയും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഡൽഹി സർവ്വകലാശാലക്ക് കീഴിലാണ് കോളേജുകൾ. ദ്വാരകയിലും ,നജഫ്ഗട്ടിലുമാണ് കോളേജുകൾ ...