രാജ്യത്ത് വന്‍കുടല്‍ ക്യാന്‍സര്‍ കേസുകളിൽ വൻ വർദ്ധനവ് ; ഈ കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ
വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ ക്യാന്‍സര്‍. വൻകുടൽ കാൻസർ സാധാരണയായി പ്രായമായവരെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നിരുന്നാലും ഏത് പ്രായത്തിലും ...