Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

രാജ്യത്ത് വന്‍കുടല്‍ ക്യാന്‍സര്‍ കേസുകളിൽ വൻ വർദ്ധനവ് ; ഈ കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് വിദഗ്ദ്ധർ

by Brave India Desk
Sep 17, 2024, 07:40 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ ക്യാന്‍സര്‍. വൻകുടൽ കാൻസർ സാധാരണയായി പ്രായമായവരെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നിരുന്നാലും ഏത് പ്രായത്തിലും ഇത് സംഭവിക്കാം. വൻകുടലിനുള്ളിൽ രൂപം കൊള്ളുന്ന പോളിപ്സ് എന്നറിയപ്പെടുന്ന കോശങ്ങളുടെ ചെറിയ കൂട്ടങ്ങളായാണ് ഇത് സാധാരണയായി ആരംഭിക്കുന്നത്. പോളിപ്‌സുകൾ സാധാരണയായി അർബുദമല്ല എന്നാൽ ചിലത് കാലക്രമേണ വൻകുടൽ കാൻസറായി മാറുന്നതാണ്.

അന്താരാഷ്ട്ര തലത്തിൽ ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വന്‍കുടല്‍ ക്യാന്‍സര്‍. പലർക്കും ആദ്യം ലക്ഷണങ്ങൾ കാണില്ല എന്നുള്ളത് ഈ രോഗത്തിന്റെ ഒരു പ്രത്യേകതയാണ്. ക്യാൻസറിൻ്റെ വലുപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പതിവായി വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവ ഉണ്ടാകുന്നതാണ് ഒരു പ്രധാന ലക്ഷണം. മലാശയ രക്തസ്രാവം അല്ലെങ്കിൽ മലത്തിൽ രക്തം കാണപ്പെടുന്നതും ഒരു പ്രധാന ലക്ഷണമാണ്.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

വയറിലെ അസ്വസ്ഥത, അടിവയറ്റിലെ മലബന്ധം, വേദന
പെട്ടെന്നുള്ള ശരീരഭാരം കുറയല്‍, ബലഹീനത അല്ലെങ്കില്‍ ക്ഷീണം,
കുടല്‍ പൂര്‍ണ്ണമായും ശൂന്യമാകുന്നില്ല അല്ലെങ്കിൽ മലവിസര്‍ജ്ജനം നടത്തിയതിന് ശേഷവും വിസര്‍ജ്ജനം പൂര്‍ണ്ണമായില്ലെന്ന തോന്നൽ എന്നിവയെല്ലാം വൻകുടൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം.

വൻകുടലിലെ കോശങ്ങൾ അവയുടെ ഡിഎൻഎയിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് വൻകുടൽ ക്യാൻസർ ഉണ്ടാകുന്നത്. അമിതമായ ശരീരഭാരം രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും രോഗസാധ്യത കൂടുതലാക്കുന്നു. കൂടാതെ വന്‍കുടല്‍ ക്യാന്‍സര്‍, പോളിപ്‌സ് തുടങ്ങിയ രോഗചരിത്രമുള്ള കുടുംബ പശ്ചാത്തലവും രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ ആരോഗ്യവിദഗ്ധരുടെ സേവനം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

Tags: HealthColon cancercolorectal cancer
Share13
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies