രാജ്യസഭാ സീറ്റിന് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ; ജോസ് കെ മാണിയും സിപിഎമ്മും തമ്മിൽ ധാരണയായതായി സൂചന
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ കൈകാര്യം ചെയ്തിരുന്ന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി ജോസ് കെ മാണിക്ക് ലഭിച്ചേക്കുമെന്ന് സൂചന. കാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ് ...