സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ
തിരുവനന്തപുരം; അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി തേൾ,നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്റെ പ്രസ്താവന തോൽവി മുന്നിൽ കണ്ടുള്ള ബാലമനസിന്റെ ...