ഛത്തീസ്ഗഡിൽ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ഐഇഡി ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. നാരായൺപൂർ ജില്ലയിൽ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ...