കീഴടങ്ങിക്കോളാം, ഫെബ്രുവരി വരെ സമയം തരണം, അതുവരെ കൊല്ലരുത് ; മൂന്ന് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കമ്മ്യൂണിസ്റ്റ് ഭീകരർ
റായ്പുർ : കീഴടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകി കമ്മ്യൂണിസ്റ്റ് ഭീകരർ. എല്ലാവരും കീഴടങ്ങുന്നതിനായി അടുത്തവർഷം ഫെബ്രുവരി വരെ തങ്ങൾക്ക് സമയം തരണമെന്നും അതുവരെ സുരക്ഷാസേനയോട് ...








