“സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സംവരണ സീറ്റ് നേടാന്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം”: ഹൈക്കോടതി
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. റവന്യു അധികൃതര്‍ നല്കുന്ന ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ...