മക്കളെയല്ല ഞങ്ങൾ ജോലിക്കെടുത്തത്; അവരുടെ അസുഖം നിങ്ങൾക്ക് ലീവെടുക്കാനുള്ള കാരണമല്ല; വ്യത്യസ്തമായൊരു കമ്പനി നിയമം; വിമർശനം ശക്തമാകുന്നു
ഒരു കമ്പനിയിൽ സാധാരണയായി പലതരത്തിലുള്ള ലീവുകളുണ്ടാകാറുണ്ട്. കമ്പനി അനുസരിച്ച് പലതരം പെയ്ഡ് ഡീവുകളാണ് ഉണ്ടാകാറുള്ളത്. സിക്ക് ലീവ്, കാഷ്വൽ ലീവ്, പ്രിവിലേജ് ലീവ് എന്നിങ്ങനെ നിരവധി ലീവുകളുണ്ട്. ...