ബഹിരാകാശത്ത് വടക്കുനോക്കിയന്ത്രത്തിന് എന്തുസംഭവിക്കും?
ദിശമനസ്സിലാക്കാനും മറ്റുമായി വടക്കുനോക്കിയന്ത്രം മനുഷ്യര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ട് 800 ലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭൂമിയിലെവിടെയും യാത്ര ചെയ്യുമ്പോള്‍ ഇവ സഹായകരമാണ്. എന്നാല്‍ ഇന്ന് ഭൂമിയില്‍ മാത്രം ഒതുങ്ങി ...