ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയക്കുന്നു ; വനിത എസ്ഐമാരുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം : ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിത എസ്ഐമാർ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയക്കുന്നതായാണ് വനിത എസ്ഐമാർ പരാതി നൽകിയിട്ടുള്ളത്. ...