പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നു; സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക
കൊച്ചി: സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നു. ഇതില്‍ സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക അറിയിച്ചു. ഇതിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അതോറിട്ടി ...