ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അപടകത്തിൽപ്പെട്ടു.അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലായിരുന്നു അപകടം. ധനമന്ത്രി അമീർ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററിൽ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

Discussion about this post