സോമനാഥ ക്ഷേത്രം ഭാരതമാതാവിന്റെ ധീരസന്താനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രതീകം; ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതീയ സംസ്കാരത്തിന്റെയും നാഗരികതയുടെയും ഉന്നതമായ പ്രതീകമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമനാഥ ജ്യോതിർലിംഗത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ ...








