കുപ്പയിലെറിയാൻ വച്ച കമ്പ്യൂട്ടറിന് വില 2.6 കോടി രൂപ; ഇതെന്ത് മറിമായം? ഒരേ ഒരു കാരണം സ്റ്റീവ് ജോബ്‌സ്
മനുഷ്യന്റെ ജോലികൾ എളുപ്പമാക്കുന്നതിൽ കമ്പ്യൂട്ടറുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നത്തെ മനുഷ്യന്റെ വളർച്ചയ്ക്ക് കമ്പ്യൂട്ടറെന്ന അധുനിക തലച്ചോറ് നിർണായകമായി. ഒരു റൂം മുഴുവൻ നിറഞ്ഞ് നിന്നിരുന്ന ...