ദീർഘവീക്ഷണമുള്ള നേതാവ്; കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു; മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൻമോഹൻ സിംഗിന്റെ വിയോഗവാർത്ത വലിയ ദു:ഖമുണ്ടാക്കിയതായി സുരേഷ് ഗോപി പറഞ്ഞു. ...