പുതുവത്സര പാർട്ടിയിലേക്ക് ക്ഷണിച്ചവർക്ക് ഗർഭനിരോധന ഉറയും ഒആർഎസ് പൊടിയും; പബിനെതിരെ കേസ്
ന്യൂഡൽഹി: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പാർട്ടിയിലേക്ക് ക്ഷണിച്ചവർക്ക് ഗർഭനിരോധന ഉറയും ഒആർഎസ് പൊടിയും നൽകിയ പബിനെതിരെ പരാതി. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പബിനെതിരെ യൂത്ത് കോൺഗ്രസാണ് പരാതി ...