“ഭരണഘടനയുടെ 35 എ, 370 എന്നീ വകുപ്പുകള്‍ എടുത്തുകളയാവുന്നതാണ്”: സുബ്രഹ്മണ്യന്‍ സ്വാമി
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പുകളായ 35 എ, 370 എന്നിവ എടുത്ത് കളയാന്‍ സാധിക്കുന്നവയാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇവ രണ്ടും താല്‍കാലികമായ ...