“നമ്മള്‍ തളരില്ല, കിതയ്ക്കുകയുമില്ല, പ്രയത്‌നം തുടരുക തന്നെ ചെയ്യും”; ആത്മവിശ്വാസം നിറഞ്ഞ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നതെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ തളരുകയോ കിതയ്ക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ...