Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശിൽ കയ്യാങ്കളി; മുഹമ്മദ് യൂനസിന്റെ വസതിക്ക് മുന്നിൽ സംഘർഷം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാക്കയിൽ തെരുവ് യുദ്ധം! അസ്ഥിരതയുടെ പാതയിൽ രാജ്യം

by Brave India Desk
Feb 6, 2026, 03:26 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽരാജ്യമായ ബംഗ്ലാദേശിൽസ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ്യൂനസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത സംഘർഷംഅരങ്ങേറി. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തെരുവ് യുദ്ധമായി മാറിയതോടെധാക്ക നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

Stories you may like

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കുമെന്ന്അവകാശപ്പെട്ട് അധികാരമേറ്റ യൂനസ് ഭരണകൂടത്തിന് കീഴിൽ രാജ്യം കൂടുതൽഅരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ തെളിവാണ് ഈ അക്രമസംഭവങ്ങൾ.

മുഹമ്മദ് യൂനസിന്റെ വസതിയായ ‘യമുന’യ്ക്ക് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന്പ്രതിഷേധക്കാർ സുരക്ഷാ വേലികൾ തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയാണ് പോലീസ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിശ്ചിതത്വവും രാജ്യത്തെ ക്രമസമാധാന നില തകർന്നതുമാണ്പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളഅക്രമങ്ങൾ തടയുന്നതിൽ യൂനസ് സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപംശക്തമായിരിക്കെയാണ് ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തിന് നേരെ തന്നെ ആക്രമണംഉണ്ടായിരിക്കുന്നത്. അയൽരാജ്യത്തെ ഈ അസ്ഥിരത ഭാരതത്തിന്റെ അതിർത്തി സുരക്ഷയെയുംആഭ്യന്തര സമാധാനത്തെയും ബാധിക്കുമെന്നതിനാൽ വൻ ജാഗ്രതയിലാണ് ഇന്ത്യ.

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായി നിലനിന്നിരുന്ന സൗഹൃദവും സഹകരണവുംതകർക്കാൻ ചില വിദേശ ശക്തികളുടെ സഹായത്തോടെയാണ് ബംഗ്ലാദേശിൽ അട്ടിമറി നടന്നതെന്നആരോപണം നിലനിൽക്കുന്നുണ്ട്.

ധാക്കയിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകുമ്പോൾ മുഹമ്മദ് യൂനസ് അന്താരാഷ്ട്രപിന്തുണയ്ക്കായി നെട്ടോട്ടമോടുകയാണ്. എന്നാൽ ആഭ്യന്തരമായ എതിർപ്പുകൾ അടിച്ചമർത്താൻഅദ്ദേഹത്തിന് സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യംരൂക്ഷമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.

Tags: bangladesh
Share
Tweet
SendShare

Latest stories from this section

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

Latest News

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies