‘കോൺഗ്രസ്സുമായുള്ള കൂട്ടുകെട്ട് ഭാവി നശിപ്പിച്ചു‘; എല്ലാം അച്ഛൻ പറഞ്ഞിട്ടെന്ന് പരിതപിച്ച് കുമാരസ്വാമി
ബംഗലൂരു: കോൺഗ്രസ്സുമായി കൂട്ട് കൂടിയത് തന്റെ രാഷ്ട്രീയ ഭാവി തകർത്തെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്സ് സഖ്യം തന്റെ സൽപ്പേര് നശിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ...