കോൺഗ്രസ് ദിനോസറുകളെ പോലെ; ഏതാനും വർഷങ്ങൾക്കുള്ളിൽ വംശനാശം ഉറപ്പ് – രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: ഏതാനും വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് ദിനോസറുകളെപ്പോലെ ഇല്ലാതാകുമെന്ന് പ്രവചിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു രാജ് നാഥ് ...