മൂന്നാമൂഴത്തിൽ മോദി ; കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഖെ പങ്കെടുക്കുമെന്ന് കോൺ്ഗ്രസ് ...