നേതൃമാറ്റം; കോൺഗ്രസിൽ കടുത്ത ഭിന്നത; വിട്ടുകൊടുക്കില്ലെന്ന സൂചനയുമായി ഇരുപക്ഷവും
തിരുവനന്തപുരം:കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റണം എന്ന ആവശ്യത്തെ ചൊല്ലി കോൺഗ്രസ്സിൽ കടുത്ത ഭിന്നത. ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് അകറ്റിനിർത്തിയെന്ന പരാതി പരസ്യപ്പെടുത്തി ചാണ്ടി ...








