Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

by Brave India Desk
May 6, 2026, 08:33 am IST
in News, International
Share on FacebookTweetWhatsAppTelegram

യുഎഇയിലെ ഫുജൈറയിൽ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയുമായുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം മോദി വീണ്ടും ഉറപ്പിച്ചു. ഇറാൻ എന്ന പേര് പരാമർശിച്ചില്ലെങ്കിലും, മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ആഗോള ഊർജ്ജ സുരക്ഷയ്ക്കും പ്രാദേശിക സമാധാനത്തിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം അനിവാര്യമാണെന്ന് മോദി എക്‌സിൽ (X) കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വതന്ത്രമായ വ്യാപാരവും ഗതാഗതവും ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ഇന്ത്യൻ പൗരന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവർ ചികിത്സയിൽ തുടരുകയാണെന്നും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Tags: Narendra Modifujairah
ShareTweetSendShare

Latest stories from this section

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

​’30-കളേക്കാൾ ഊർജ്ജസ്വലത ഉണ്ടാവേണ്ടത് 50-കളിൽ, അതിനാണ് യോഗ സഹായിക്കുന്നത്’ ; അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി

തൃശൂർ നഗര ഹൃദയത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് മർദ്ദനമേറ്റ് മരണം ; ആറുപേർ അറസ്റ്റിൽ

Latest News

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

പരിക്കിന്റെ കാലം കഴിഞ്ഞു, സിംഹങ്ങൾ മടങ്ങിവരുന്നു; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ സർപ്രൈസുകൾ

രോഹിതിനെ വെല്ലുന്ന ‘സാംസൺ’ ഇംപാക്ട്; ആദ്യ 16 ഏകദിനങ്ങളിലെ റൺവേട്ടയിൽ ഹിറ്റ്മാനെ പിന്നിലാക്കി സഞ്ജു; അവസരം കിട്ടിയാൽ ഇനിയും കസറും എന്നതിന് തെളിവ് ഇതാ

രോഹിതിനെ വെല്ലുന്ന ‘സാംസൺ’ ഇംപാക്ട്; ആദ്യ 16 ഏകദിനങ്ങളിലെ റൺവേട്ടയിൽ ഹിറ്റ്മാനെ പിന്നിലാക്കി സഞ്ജു; അവസരം കിട്ടിയാൽ ഇനിയും കസറും എന്നതിന് തെളിവ് ഇതാ

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; ‘ഹംഗോർ’ അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ

ക്രിക്കറ്റ് ലോകത്തെ നടുക്കിയ സ്ലാപ്ഗേറ്റ് വിവാദം, അന്ന് മൊഹാലിയിൽ ഹർഭജൻ കാണിച്ചത് മോശം പ്രവർത്തി;  വിവാദങ്ങൾക്കൊടുവിൽ ന്യായം ആരുടെ ഭാഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology