തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കൗണ്‍സിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച മോഹനനെ ...