1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു
ഡൽഹി: ഭാരതത്തിൽ ജനാധിപത്യം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും കോൺഗ്രസിൽ ഇന്നും 'രാജഭരണവും' 'രാജഭക്തിയുമാണ്' പ്രധാനമെന്ന് തെളിയിച്ച് കർണാടക കോൺഗ്രസിലെ കരുത്തൻ ഡി.കെ. ശിവകുമാർ. കർണാടക മുഖ്യമന്ത്രി കസേരയിലേക്ക് പാർട്ടി ...








