അവസാനം ഹൈക്കമാന്റിന് മുന്നില്‍ തീരുമാനം മാറ്റി കെ.സുധാകരന്‍;കണ്ണൂരില്‍ പി.കെ.ശ്രീമതിക്കെതിരെ മത്സരിക്കും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മത്സരരംഗത്തേക്ക് ഇല്ലെന്ന് സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.തനിക്ക് വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നായിരുന്നു സുധാകരന്റെ പറഞ്ഞിരുന്നു.സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിയാണ് സുധാകരന്റെ എതിരാളി.പി.സി.ചാക്കോയും ...