കോൺഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണം; മുൻ കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസ്
കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്ക്ക് എതിരെയാണ് കേസ്. സൈബർ ...