രാഹുൽ ഗാന്ധിയുടെ പൗരുഷം പരിശോധിക്കണോ? ,നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും അവന്റെയടുത്തേക്ക് അയക്കൂ; കോൺഗ്രസ് നേതാവിന്റെ പരമാർശം വിവാദത്തിൽ
അഹമ്മദാബാദ്; രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനായി കോണ്ഡഗ്രസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻ വിവാദത്തിൽ. ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ പ്രതാപ് ദൂദത്ത് നടത്തിയ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. ...