സജ്ജന്‍ കുമാറിന് തിരിച്ചടി: കീഴടങ്ങാന്‍ സമയം വേണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി
1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് തിരിച്ചടി. കീഴടങ്ങാന്‍ സമയം വേണമെന്ന സജ്ജന്‍ കുമാറിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി ...