മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 6 പ്രമുഖ നേതാക്കൾ ബിജെപിയിൽ
ഭോപാൽ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാക്കളായ ഭരത് സിംഗ് ചൗഹാൻ, ദിലീപ് ചൗധരി, ഹുക്കും ...