10,000ലധികം വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ കസ്റ്റഡിയില്‍
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 10,000ലധികം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഒരു ഫ്‌ളാറ്റില്‍ കണ്ടെത്തിയ കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിനെ കസ്റ്റഡിയിലെടുത്തു. വോട്ടര്‍ ...