അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ
ദിസ്പൂർ : അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ ഞായറാഴ്ച ഔദ്യോഗികമായി ബിജെപിയിൽ ...








