കോൺഗ്രസിന് വീണ്ടും തിരിച്ചടി ; അസമിൽ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു ; ലോക്സഭയിൽ ഇനി 2 എംപിമാർ മാത്രം
ദിസ്പുർ : അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും ശക്തമായ തിരിച്ചടി. കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ...








