Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; അസമിൽ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു ; ലോക്സഭയിൽ ഇനി 2 എംപിമാർ മാത്രം

by Brave India Desk
Mar 18, 2026, 03:30 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ദിസ്പുർ : അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും ശക്തമായ തിരിച്ചടി. കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെയും അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ലോക്സഭ എംപിയായ പ്രദ്യുത് ബോർദോലോയ് ബിജെപി അംഗത്വം സ്വീകരിച്ചത്. രണ്ട് തവണ നാഗോണിൽ നിന്നുള്ള എംപിയും തരുൺ ഗൊഗോയ് സർക്കാരിലെ മുൻ മന്ത്രിയുമാണ് ബൊർദോലോയ്. കോൺഗ്രസിലെ വർഗീയശക്തികളെ തുറന്നു കാട്ടിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിനാലാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രം ബാക്കി നിൽക്കെ ഒരു സിറ്റിംഗ് എംപി ബിജെപിയിൽ ചേർന്നത് സംസ്ഥാന കോൺഗ്രസിനെ കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. അസം കോൺഗ്രസ് മുൻ പ്രസിഡന്റ് ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നതിന് ഒരു മാസത്തിനുള്ളിൽ ആണ് ഈ പുതിയ സംഭവവും അരങ്ങേറിയിരിക്കുന്നത്. അസമിൽ കോൺഗ്രസിന് ആകെ 3 ലോക്സഭ എംപിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളായ പ്രദ്യുത് ബോർദോലോയ് പാർട്ടി വിടുന്നതോടെ ലോക്സഭയിലും പ്രതിപക്ഷത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

അതിരറ്റ ദുഃഖത്തോടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും, പദവികളിൽ നിന്നും, പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജിവയ്ക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ രാജിക്കത്തിൽ പ്രദ്യുത് ബോർദോലോയ് വ്യക്തമാക്കി. അതേസമയം ബോർദോലോയിയുടെ രാജിക്ക് പിന്നിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളാണെന്നാണ് അസമിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര അഭിപ്രായപ്പെട്ടത്.

Tags: Congress MP joined in BJPPradyut Bordoloiassam
ShareTweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Latest News

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies