പഴയ തലമുറയുടെ തെറ്റ് തിരുത്തി മക്കൾ; മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകളും ബിജെപിയിലേക്ക്
ബംഗളൂരു : തിരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ് മുതിർന്ന നേതാവും മുൻ സ്പീക്കറുമായ കൊഗടു തിമ്മപ്പയുടെ മകൾ രാജനന്ദിനി ബിജെപിയിൽ ചേർന്നു. ...