ശീർഷാസനത്തിൽ നിൽക്കുന്ന നെഹ്രുവിൻറെ ചിത്രം, യോഗയെ ജനകീയമാക്കിയത് നെഹ്രു; അന്താരാഷ്ട്ര യോഗദിനത്തെ കളറാക്കി കോൺഗ്രസിൻറെ ട്വീറ്റ്
ന്യൂഡൽഹി: യോഗയെ ജനകീയമാക്കിയത് നെഹ്‌റുവാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. അന്താരാഷ്ട്ര യോഗദിനത്തിൽ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. നെഹ്‌റു ശീർഷാസനത്തിൽ നിൽക്കുന്ന ചിത്രം ...