കണ്ണിത്തിരി മങ്ങിയാൽ പോലും സൂക്ഷിക്കണേ…സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു.ബാക്ടീരിയ മൂലംമുണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസാണ് പടരുന്നത്. കഴിഞ്ഞവർഷം വൈറസായിരുന്നു രോഗാണുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ചെങ്കണ്ണ്? കണ്ണിന്റെ വെളുത്ത ഭാഗത്തെയും കണ്ണിമയുടെ അകത്തെ ഭാഗത്തെയും ...