പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവച്ച് കൊല്ലണം; നിയമസഭയിലെ മുദ്രാവാക്യം വിളിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ്; യോഗിയ്ക്ക് പ്രശംസയും
ബംഗളൂരു: നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.എൻ രജന്ന. അതിൽ തെറ്റില്ല. ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്ന' ബുൾഡോസർ ആക്ഷൻ' ...