പ്രഭു ശ്രീരാമൻ തിരികെ ജന്മഭൂമിയിലേക്ക്; പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് തുടക്കം; വിശദമായി അറിയാം
ലക്‌നൗ: രാംലല്ല തിരികെ ജന്മഭൂമിയിലേക്കെത്തുന്ന അവിസ്മരണീയ മുഹൂർത്തത്തിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായിട്ടുള്ള പൂജകൾക്കാണ് ...