നിയമപോരാട്ടത്തിൽ സന്തോഷിക്കുന്നത് അഭിഭാഷകർ മാത്രം ; ദമ്പതികളോട് പരസ്പര സമ്മതത്തേടെ വിവാഹമോചനം നേടൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി : പരസ്പര സമ്മതത്തേടെ വിവാഹമോചനത്തിന് തയ്യാറകണമെന്ന് ദമ്പതികളെ ഉപദേശിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീണ്ട നിയമ പോരാട്ടം അഭിഭാഷകർക്ക് മാത്രമേ ഗുണം ചെയ്യുകയോള്ളൂ ...